സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷൻ
(കൂടെ കൂടാം… നന്മ മനസ്സുകൾക്ക്…)
ഒരു കുടുംബത്തിന് സ്നേഹാശ്വാസവുമായി സത്കർമ ടീം…
സത്കർമയുടെ വിവാഹ ധനസഹായം ആ കുടുംബത്തിന് നൽകുന്നതിനായി സാമൂഹിക പ്രവർത്തകൻ ശ്രീ.മുനീർ എസ് പനമൂട്ടിലിന് 16.07.2022 ശനിയാഴ്ച സത്കർമ ടീം കൈമാറുന്നു…
സഹായിച്ച സഹോദരങ്ങൾക്ക് പ്രാർത്ഥനയോടെ … നന്ദി…. സ്നേഹം…
ഇഷ്ടത്തോടെ… സത്കർമ ടീം…
സത്കർമ യൂത്ത് വിംഗ് ടീം..
16.07.2022 ശനി
9447205552