തിരുവനന്തപുരം; പരിയാരം കുഞ്ചം പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 1മാസമായി ബിജെപി സമരത്തിലാണ്. ബിജെപി ഇടപെടൽ മൂലം തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എങ്കിലും മാലിന്യം റോഡ് സൈഡിൽ കൂട്ടി വെയ്ക്കുക മാത്രമാണ് ചെയ്തത്, വാർഡ് കൗൺസിലറുടെയും മുനിസിപ്പാലിറ്റിയുടെയും ശ്രദ്ധയിൽ നിരവധി തവണ കൊണ്ട് വന്നു എങ്കിലും പരിഹാരമാകാത്തതിനെ തുടർന്ന് ബി.ജെ’പി പ്രവർത്തകർ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.