തിരുവനന്തപുരം: നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്രം ഇല്ലാതാക്കാന്‍ പ്രത്യേക കര്‍മ പദ്ധതി തയാറാക്കി സര്‍ക്കാര്‍.
പദ്ധതി ദരിദ്ര കുടുംബങ്ങള്‍ക്കായി മൂന്നു തലത്തിലുള്ളതാണ്. കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളുണ്ടാകും. ഇതിന്റെ ഭാഗമായി സ്ഥിരം ഭക്ഷണം നല്കാന് സംവിധാനം ഒരുക്കും.
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നല്‍കും. ഇതുസംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.