ന്യഡെല്‍ഹി: എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ ഗവണ്മെന്റ് മിഷന് മോഡില്‍ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
“പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത 1.5 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ ഗവണ്മെന്റ് മിഷന് മോഡില്‍ റിക്രൂട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു.”
എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ ഗവണ്മെന്റ് മിഷന് മോഡില്‍ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു; “പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത 1.5 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ ഗവണ്മെന്റ് മിഷന് മോഡില്‍ റിക്രൂട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു.”, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.