ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ 03/06/2022
10:30 AM മുതൽ തിരുവനന്തപുരം ജില്ലയിലെ പാലോട് ഇലവ് പാലത്തിൽ നിന്നും കാണാതായി.
ചെറിയ മാനസിക പ്രശ്നമുള്ള വ്യക്തിയാണ്.
ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
പാലോട് പോലീസ് സ്റ്റേഷൻ
047 22840 260
9745283 298