തിരുവനന്തപുരം: മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിക്കെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇത് മെഡിസെപ്പ് അല്ല മേടിക്കല്‍ സെപ്പ് നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു.
ലീവ് സറണ്ടറും ഡിഎ കുടിശ്ശികയും അനുവദിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം.