പരിസ്ഥിതി ദിനത്തിൽ തൃശൂർ ജില്ലയിലെ പെരുംമ്പിലാവ് ടി..എം.വി.എച്ച്.എസ് സ്ക്കൂളിൽ കെ.എം.പി.യു സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് വ്യക്ഷ തൈ നടുന്നു. സംസ്ഥാന സമിതി അംഗം ഹർഷകുമാർ , തിരുവനന്തപുരം ജില്ല വൈസ്.പ്രസിഡന്റ് അജു കെ. മധു . ഹയർ സെക്രട്ടറി പ്രിൻസിപ്പൽ സാബു , പ്രധാനഅദ്ധ്യാപകൻ സാമുവൽ എന്നീവർ പങ്കെടുത്തു