തിരുവനന്തപുരം: കേരള മീഡിയ പേഴ്സൺ യൂണിയൻ തിരുവനന്തപുരം ജില്ല കൺവെന്ഷന്റെ നോട്ടീസ് പ്രദർശനം സാമൂഹിക പ്രവർത്തകനും, ബിസിനസ്മാനും മീഡിയ വോയിസ് ടിവി ചെയർമാനുമായ ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. മെയ് 9-ത് തിങ്കളാഴ്ച രാവിലെ 10 ന് പടിഞ്ഞാറെ കോട്ട തിരുവനന്തപുരത്ത് മിത്രനികേതൻ സെന്റർ വച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ചെയർമാൻ എം. റഫീഖ് ജനറൽ കൺവീനർ അജു. കെ മധു എന്നിവരുടെ സാനിത്യത്തിലാണ് പരുപാടി സംഘടിപ്പിച്ചത്.