തിരുവനന്തപുരം;മീഡിയ വോയ്സ് മാസികയുടെ പുതു സംരംഭമായ മീഡിയ വോയ്സ് ടിവിയുടെ ഓഫീസ് ഉദഘാടനം ജി .സ്റ്റീഫൻ MLA യും സ്വിച്ച് ഓൺ കർമം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയും നിർവഹിച്ചു .ആര്യനാട് വണ്ടയ്ക്കൽ സ്റ്റുഡിയോ കോംപ്ലക്സിൽ വെച്ച് 25 -4 -2022 രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ സ്പ.പി.എം ലോക്കൽ കമ്മിറ്റി സെക്രെട്ടറി അനിൽകുമാർ പുളിമൂട് വാർഡ് മെമ്പർ സിന്ധു, ബി.ജെ.പി നെടുമങ്ങാട് മണ്ഡലം സെക്രെട്ടറി ഉണ്ണി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.