എറണാകുളം: കൊച്ചിയില്‍ നിന്നും സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്‍ഡി?ഗോ.
ജൂണ്‍ 15 മുതലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യ എക്സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്ബനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും.