തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് .
ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വരുന്നു. പ്രചാരണത്തിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ചിലരാണ്.
ഇരുപതും മുപ്പതും വര്‍ഷം മുന്‍പുള്ള ചില കേസുകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞത്. ആരോഗ്യ വകുപ്പില്‍ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീര്‍ക്കാനുള്ള അജണ്ടയോടുള്ള പ്രവര്‍ത്തനം നടക്കുന്നതായും വീണ ജോര്‍ജ് കുറ്റപ്പെടുത്തി.