തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഒരു പവന് സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞത്.
ഇതോടെ 37,760 രൂപയാണ് ഇന്നത്തെ നിരക്ക്. 37,760 രൂപയാണ് ഇന്നലത്തെ നിരക്ക്.
കേരളത്തില്‍ വെള്ളി വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 67.60 രൂപയാണ് വില. 8 ഗ്രാമിന് 540.80 രൂപ. രാജ്യാന്തര വിപണി അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്.