തിരുവനന്തപുരം; അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ടെലിവിഷൻ ഫെയിം അവാർഡ് D.ർ രജിത് കുമാറിന് ലഭിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ശ്രീ ആന്റണി രാജു പ്രശസ്തിപത്രം നൽകി. മഹാകവിയും മന്ത്രിയുടെ പ്രസ് സ്ക്രൂട്ടർയുമായ ശ്രീ പ്രഭാവർമ്മ രജിത് കുമാറിന് അവാർഡും നൽകി ആദരിച്ചു.