മനുഷ്യന്റെ ഉള്ളറിയുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്ന് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി.
മതങ്ങള്‍ മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയുമ്ബോള്‍ സിപിഐഎം മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അതിനാലാണ് താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും കൈതപ്രം പറഞ്ഞു