രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 16,935 പേര്‍ക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,37,67,534 ആയി ഉയര്‍ന്നു.
49 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,709 ആയ മന്ത്രാലയത്തിന്റെ വ്യക്തമാക്കുന്നു.അതേസമയം ദേശീയ രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്.നിലവില്‍ 1,44,264 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.33 ശതമാനമാണ്.