ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ അടുത്ത ബുധനാഴ്ച ഡി ഡി എം എ യോഗം ചേരും.
മാസ്ക് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയേക്കും.
കേസുകള്‍ കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഇളവുകള്‍ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ ഉള്‍പ്പെടെ തുറക്കുകയും ചെയ്തിരുന്നു.