ആര്യനാട് : കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണയിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ചുകൊണ്ട് LDF ന്റെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. LDF ന്റെ വിവിധ ഘടക കക്ഷികളും സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സമരത്തിൽ പങ്കെടുത്തു. സമര പരിപാടി ഉദ്ഘടാനം ചെയ്തുകൊണ്ട് സ. N. രതീന്ദ്രൻ (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ) സംസാരിച്ചു. സ.ജി., സ്റ്റീഫൻ MLA, ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എ ) മീനാങ്കൽ കുമാർ (സിപിഐ), സ .N ഷൗക്കത്തലി (സിപിഐ (എം ),സ.MS റഷീദ് (സിപിഐ ) സ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഇഞ്ചപുരി സന്തു, മണ്ഡലം പ്രസിഡൻറ് ആര്യനാട് സക്കീർ, (കേരള കോൺഗ്രസ് ബി) വിതുര ഏരിയ കമ്മിറ്റി മെമ്പർ. വിജു മോഹൻ തുടങ്ങിയവർ സംസാരിച്ചു .