പാലാ: തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ആധാര്‍ മേള നടക്കും.രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയാണ് മേള. മൂലേത്തുണ്ടി അംഗന്‍വാടിയിലാണ് ആധാര്‍മേള നടത്തുക.
പുതിയ ആധാര്‍കാര്‍ഡ് എടുക്കാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ കാര്‍ഡില്‍ ഫോണ്‍ നമ്ബര്‍ ലിങ്ക് ചെയ്യാനും സൗകര്യം ഉണ്ടാകും.