തിരുവനന്തപുരം ;ദി ഡൽവ്യൂ കോളേജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ നിംസ് മെഡിസിറ്റിയുമായി ചേർന്ന് സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .നിർധനരായ രണ്ടു രോഗികൾക്ക് സൗജന്യമായി നിംസ് ഹാർട്ട് പ്രോജക്ടിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ നടത്തി കൊടുക്കുന്നു .