തിരുവനന്തപുരം : ദേശീയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. 48 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതു. പലസ്ഥലങ്ങളിലും കടകൾ അടഞ്ഞു കിടക്കുന്നു. നിരത്തുകളിൽ പതിവിലും കുറവായി വാഹനങ്ങൾ പുറത്തിറങ്ങുന്നുണ്ട്. എവിടെയും ഇതുവരെയും ഒരു അനിഷ്ഠ സംഭവങ്ങളും റിപ്പോർട്ടു ചെയ്തിട്ടില്ല