ഡൽഹിയിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിൽ ആണ് ഏറ്റുമുട്ടലുണ്ടായത്. ഡിഎം പ്രതാപനും രമ്യ ഹരിദാസിനും മർദ്ദനമേറ്റതായി പരാതി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് എംപിമാർ അറിയിച്ചു. ID കാർഡുകൾ പോലും പരിശോദിക്കാതെയാണ് മർദ്ദനം ഉണ്ടായതെന്ന് അവർ അറിയിച്ചു