പോക്സോ കേസ് മൂന്നാം പ്രതി അഞ്ജലി റീമ ദേവ് ഇന്ന് വീണ്ടും ഹാജരാകും ഇവരുടെ മൊബൈൽ ഫോണും ഹാജരാക്കണമെന്നും നിർദേശം നൽകി കോഴിക്കോട് സ്വദേശിയായ യുവതിയോടും അവരുടെ മകളോടും ഹോട്ടൽ 18 ഉടമ റോയ് അപമാറിയറ്റിയായി പെരുമാറി എന്നാണ് കേസ് .റോയ് ഇരുവരെയും കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ സൈജുതങ്കച്ചൻ ഫോണിൽ പകർത്തി എന്നും ഇതു അഞ്ജലി തന്ടെ ഫോണിലേക്കു മാറ്റിയെന്നും പാര്‍ടിയില്‍ ഉണ്ട് .ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും അഞ്ജലി ഭീഷണി പെടുത്തിയതായി യുവതി പാര്‍ടിയില്‍ പറയുന്നു .