തിരുവനന്തപുരം ; നെടുമങ്ങാട് മാണിക്യപുരത്ത് കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരൻ മരിച്ചു. മാണിക്യപുരം സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ഥി സൂരജ് ആണ് മരിച്ചത്.വൈകിട്ട് മൂന്നു മണിയോടെ കളിക്കുന്നതിനിടെ മാവിൽ കെട്ടിയ കയറിൽ കുരുങ്ങുകയായിരുന്നു ദാരുണാന്ത്യം.