മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമി ഫൈനലില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ്. ബ്ലാസ്റ്റേഴ്സിന്റെ ജയം. 38ാം മിനുട്ടില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയം. തുടക്കം മുതല്‍ സെമിയുടെ ആവേശം നിറഞ്ഞ് നില്ക്കുന്ന പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്.