മൂവാറ്റുപുഴ ; കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് നടുറോഡില്‍ തീകൊളുത്തി ജീവനൊടുക്കി.മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്.
ബൈക്കിലെത്തിയ അജയകുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.പൊലീസ് സംഭവസ്ഥലത്തെത്തി . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.