> ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ – 2 കോടി
> വിലക്കയറ്റം നേരിടാന്‍ – 2000 കോടി
> ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി
> സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് – 200 കോടി
>സര്‍വകലാശാലകളില്‍ രാജ്യാന്തര ഹോസ്റ്റലുകള്‍
> തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന് പാര്‍ക്ക് – 150 കോടി
> 140 മണ്ഡലത്തിലും സ്കില്‍ പാര്‍ക്കുകള്‍ – 350 കോടി
> മൈക്രോ ബയോ കേന്ദ്രങ്ങള്‍ – 5 കോടി
>ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി
> ഐടി ഇടനാഴികളില്‍ 5 G ലീഡര്‍ഷിപ്പ് പാക്കേജ്
> ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍
> കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് – 1000 കോടി
> വര്‍ക്ക് നിയര്‍ ഹോം പദ്ധതി – 50 കോടി
> നാല് സയന്‍സ് പാര്‍ക്കുകള്‍ – 1000 കോടി
> ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – 4 കോടി
> മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി
> അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ – 175 കോടി
> പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി
> റബ്ബര്‍ സബ്സിഡി – 500 കോടി
> 2050 ഓടെ കാര്‍ ബന് ബഹിര്‍ഗമനം ഇല്ലാതാക്കും
> ഫെറി ബോട്ടുകള്‍ സോളാറാക്കും
> വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്
> ഡാമിലെ മണല്‍ വാരം യന്ത്രങ്ങള്‍ വാങ്ങാന്‍ – 10 കോടി
> ശുചിത്വ സാഗരം പദ്ധതി – 10 കോടി
> പരിസ്ഥിതി ബജറ്റ് 2023 മുതല്‍
> നെല്‍കൃഷി വികസനം – 76 കോടി
> നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ
> തിര സംരക്ഷണം – 100 കോടി
> മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ – 25 കോടി
> കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ – 140 കോടി
> ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ – 33 കോടി
> ശബരിമല മാസ്റ്റര്‍ പ്ലാന്‍ – 30 കോടി
> ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
> ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി
>സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം
> ടൈറ്റാനിയം മാലിന്യത്തില്‍ നിന്നും മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
> സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍
> ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് – 23 കോടി
> കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും
> തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് – 1000 കോടി
> പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് – 92 കോടി അനുവദിച്ചു
> പുതിയ 6 ബൈപ്പാസുകള്‍ക്ക് – 200 കോടി
> കെഎസ്ആര്‍ടിസിക്ക് 1000 കോടി രൂപ
> കെഎസ്ആര്‍ടിസിക്ക് 50 പെട്രോള്‍ പമ്ബ്
> സില്‍വര്‍ ലൈന്‍ പദ്ധതി – ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
> ശബരിമല എയര്‍പോര്‍ട്ട് – 2 കോടി
> ടൂറിസം മാര്‍ക്കറ്റിംഗിന് – 81 കോടി
> കാരവന് പാര്‍ക്കുകള്‍ക്ക് – 5 കോടി
> ചാമ്ബ്യന്‍സ് ബോട്ട് റേസ് 12 സ്ഥലങ്ങളില്‍
> സമുദ്ര വിനോദ സഞ്ചാരത്തിന് – 5 കോടി
> സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങും
> പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം – 70 കോടി
> ഭിന്ന ശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് – 15 കോടി
> ഓപ്പണ്‍ സര്‍വ്വകലാശാല കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
> ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് – 2 കോടി
> ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
> പൊതുജനാരോഗ്യത്തിന് – 288 കോടി
> ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കും
> കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും
> മെഡിക്കല്‍ കോളേജുകള്‍ക്ക് – 250 കോടി
> തദ്ദേശ സ്ഥാപനങ്ങള്‍ക്ക് – 12913 കോടി
> ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ – 100 കോടി
> ലൈഫ് വഴി 106000 വീടുകള്‍
> എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ – 10 കോടി
> യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം – 10 കോടി
> പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
> ട്രാന്‍സ്ജെന്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് – അഞ്ച് കോടി
> വയോമിത്രം പദ്ധതിക്ക് – 27 കോടി