തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിള്‍ പുന:ക്രമീകരിച്ചു.ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി.
20 ന് നടക്കേണ്ടിയിരുന്ന ഫിസിക്സ്,ഇക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെ.ഇ.ഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം.പുതുക്കിയ ടൈം ടേബിള്‍
ഉടൻ അറിയിക്കും