തിരുവല്ലം; കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. രണ്ട് എസ്.ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്.ഐക്കുമെതിരെയാണ് നടപടി. സി.ഐക്ക്കാരണം കാണിക്കല്‍ നോട്ടിസ് നൽകി. ഹൃദയാഘാതമാണ് മരണകാരണമെന്നും മരണത്തിലേക്ക് നയിച്ച പരുക്കുകളില്ലെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.