ഹാര്‍കീവ്: സുമി മേഖലകളില്‍നിന്ന് റഷ്യന്‍ സഹായത്തോടെ രക്ഷാദൗത്യം തുടരുന്നു. റഷ്യൻ സഹായത്തോടെ 130 ബസുകൾ സജ്ജമാക്കിയെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രീതിനിതി വീണു രാജമണി പറഞ്ഞു. സൂമിയിൽ 600 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.അതിനിടെ സുമിയിൽ ആക്രമണം രൂക്ഷമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു