സിനിമ പിആർഒ റഹിം പനവൂർ കവിത എഴുതി സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോ ആൽബമാണ് ‘ലൗ രണ്ടക്ഷരങ്ങളിൽ നാം’.ആർപി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് ആൽബംനിർമിച്ചത്.പ്രണയത്തെക്കുറിച്ചുള്ള കവിത ഈണം നൽകി ആലപിച്ചത് ഖാലിദ് ആണ്. ഓർക്കസ്ട്രേഷൻ, ക്യാമറ:ഗുലാസ് ബിൽഹാൻ. ആർട്ടിസ്റ്റ്:അക്ഷര നായർ. സ്റ്റുഡിയോ:ബെൻസൺ ക്രിയേഷൻസ്, തിരുവനന്തപുരം.ഓഡിയോ മിക്സ് :സുനീഷ് എസ്.ആനന്ദ്. എഡിറ്റിംഗ്:സാം ഐസക്ക്.