നെയ്യാറ്റിൻകര: നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയും കാരക്കോണം മെഡിക്കൽ കോളേജ് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് 20/11/21 ശനിയാഴ്ച കളിയിക്കാവിള നവജ്യോതി ഓഫീസിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പ് ഉദ്ഘാടനം
Dr.Arya.A.H
Sojiya( Retractionalist,)
Sister’Chandrika(staf)
Vijayakumar(Camp
Coordinator) ഉദ്ഘാടനം ചെയ്തു .
ശ്രീമതി:A.S.Suja നവജ്യോതി ചാരിറ്റബിൾ പ്രസിഡൻറ് എന്നിവർ പങ്കെടുക്കുകയുണ്ടായി…