CPI-AIYF കല്ലിയൂർ ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ Online ക്ലാസ് ആരംഭിച്ചു. കോവിഡ് – 19 കാരണം സ്കൂളിലോ, ട്യൂഷൻ ക്ലാസിലോ പോകാൻ കഴിയാത്ത കുട്ടികൾക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ സന്മനസുള്ള വിവിധ അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ 3 പതിറ്റാണ്ടിലേറെകാലമായി ഇന്ത്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആഗോള ഉദാരവത്ക്കരണ നയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന തീവ്ര കച്ചവടവത്ക്കരണത്തിന്റെ പുതിയ രൂപമാണ് paid learning Apps, Baiju’s , Khan Academy യും മാത്രമല്ലാ രാജ്യത്ത് 100 ഓളം ചെറുതും വലതുമായ online learning App ഉണ്ട് ആ സാഹചര്യത്തിൽ കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസ നയത്തോടുള്ള പ്രതിഷേധം കൂടിയാണ് AIYF – CPI കല്ലിയൂർ LC കളുടെ പ്രതിഷേധമാണ് ഈ സൗജന്യ online പരിശീലന പരിപാടി കേരള സംസ്ഥാനത്തെ ഏത് വിദ്യാർത്ഥികൾക്കും പഠന സംബന്ധമായ സംശയങ്ങൾക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്
സൗജന്യ Online പരിശീലനം “സ്നേഹപൂർവ്വം സതീർത്ഥ്യൻ ” പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 7-6-2021 ന് ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയിതു. പരിപാടിയെ അഭിവാദ്യം ചെയിത് സ. പള്ളിച്ചൽ വിജയൻ CPI ജില്ല അസി.സെക്രട്ടറി , കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ CPI കോവളം മണ്ഡലം സെക്രട്ടറി ,ഊക്കോട് കൃഷ്ണൻ കുട്ടി കല്ലിയൂർ LC സെകട്ടറി , C. S.രാധകൃഷ്ണൻ കോവളം അസി. സെകട്ടറി, സ. ഗിരിജ, RC ബൈജു ,കല്ലിയൂർ രാജു, AlYF ജില്ല വൈ.പ്രസിഡന്റ് ആദർശ് കൃഷ്ണ , പരിപാടിയുടെ കോർഡിനേറ്റർ MS അനീഷ് ,അരുൺ മോഹൻ ,അരവിന്ദ്, നിഥിൻ , എന്നിവർ സംസാരിച്ചു യോഗത്തിന് ഊക്കോട് കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ആദ്യ ക്ലാസ് + 1 Humanities ന് Political Science ക്ലാസ് രാത്രി 8 മണിയ്ക്ക് നടക്കും
Contact No.
Aneesh M S 8129448373
Arun Mohan 9048279815
Krishn Kutty 9495306606
Saran 6282294434