തിരുവനന്തപുരം: കോവളം പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതി യോഗം 24.06.2019 ന് സ്റ്റേഷൻ സഭാ ഹാളിൽ വച്ചു സംഘടിപ്പിക്കുകയുണ്ടായി. കോവളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO പി. അനിൽകുമാർ മീറ്റിംഗ് ഉത്ഘാടനം നിർവഹിച്ചു. കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ J.S. രതീഷ്, കോവളം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ അസിസ്റ്റ്ൻറ് സബ് ഇൻസ്പെക്ടർ & PRO G. അശോകൻ കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനുകളിലെ ഭാരവാഹികൾ, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
![](https://mediavoiceonline.com/wp-content/uploads/2019/07/65730814_340219820201335_4744056773051154432_o.jpg)