2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോനുബന്ദിച്ചു തിരുവനന്തപുരം സിറ്റിയില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ഇലക്ഷന് ഡ്യൂട്ടി നോക്കുവാന്‍ താല്പര്യമുള്ള 60 വയസിന് താഴെ പ്രായമുള്ള വിമുക്തഭടന്മാര്/ അര്‍ദ്ധസൈനികവിഭാഗം/ പോലീസ് സേനയില്‍ നിന്ന് വിരമിച്ചവര്‍/ സീനിയര്‍ എന്‍.സി.സി. വിഭാഗത്തില്‍പെട്ടവര്‍ എന്നിവരില്‍ നിന്നും ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ള മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ 2019 മാര്‍ച്ച് മാസം 25 ആം തീയതിക്ക് മുന്‍പായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ( പോലീസ് കമ്മീഷണര്‍ ) കാര്യാലയത്തിലെ, പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ( ഭരണ വിഭാഗം ) ഓഫീസില്‍ നേരിട്ടെത്തി പേര് രെജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യപ്പെടുന്നു.
.
![](https://mediavoiceonline.com/wp-content/uploads/2019/02/1-4.jpg)