തിരുവനന്തപുരം: വയോധികയെ ആക്രമിച്ച്മാല പിടിച്ചുപറിച്ച്ബൈക്കില്കടന്നുകളഞ്ഞ പ്രതിയെമണിക്കൂറുകള്‍ക്കകം പിടികൂടിയസിറ്റി ട്രാഫിക് പോലീസ്സ്റ്റേഷനിലെ പോലീസുകാരായ ബിജുകുമാര്‍, ശരത് ചന്ദ്രന് എന്നിവരെ പ്രശംസാ പത്രവുംഗുഡ്സര്വ്വീസ് എന്‍ട്രിയും നല്കിസിറ്റി പോലീസ് കമ്മീഷണര്‍ എസ്സ്. സുരേന്ദ്രന് ഐ.പി.എസ്സ് അനുമോദിച്ചു.
![](https://mediavoiceonline.com/wp-content/uploads/2019/02/Press-Photo-1.jpg)
കഴിഞ്ഞ ദിവസംതിരുമല ശ്രീകൃഷണആശുപത്രിക്ക് മുന്‍വശമുളള കൈരളി ഗാര്ഡന് റോഡില്‍വെച്ച് അമ്പലത്തില്‍ പോയി വന്ന കൈരളി നഗര്സ്വദേശിനിയായ പാര്‍വതിയെ കണ്ട് മേല്വിലാസംചോദിക്കാനെവ്യാജേന അടുത്ത്ചെന്ന് ഇവരെ ആക്രമിച്ച്കഴുത്തില്കിടന്ന ഒരുപവന്സ്വര്ണ്ണമാല പിടിച്ചു പറിച്ച്ബൈക്കില്ഒരാള്കടുകളയുകയായിരുന്നു. മിനിറ്റുകള്ക്കകംസിറ്റി പോലീസ്കട്രോള്റൂമില്വിവരംലഭിച്ചതിനെ തുടര്ന്നുവയലര്സ്സിലൂടെമാലമോഷ്ടാവിനെയുംവാഹനത്തെയുംകുറിച്ചുള്ളസൂചനകള് പോലീസ്കട്രോള്റൂം ട്രാഫിക് പോലീസ്ഉള്പ്പെടെസിറ്റിയിലെഎല്ലാ പോലീസ്വിഭാഗങ്ങള്ക്കുംഅടിയന്തിരസന്ദേശം നല്കി.
ട്രാഫിക്സ്റ്റേഷനില് നിന്നുംസിറ്റികട്രോള്റൂമില്ക്യാമറഡൂട്ടിയിലുണ്ടായിരുന്നശരത് ചന്ദ്രന് ഈ വാഹനം മ്യൂസിയം ഭാഗത്തെ പോലീസ്ക്യാമറയില്കണ്ടതിനെ തുടര്‍ന്നു മ്യൂസിയം ഭാഗത്ത് ആ സമയംഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിനെ വയര്ലെസ്സ്മുഖാന്തിരംവാഹനത്തെയുംമാലമോഷ്ടാവിനെയുംകുറിച്ചുമുള്ളവിവരംകൈമാറുകയായിരുന്നു.ബിജുകുമാര്‍ ഉടന്തമൊലക്കള്ളനായ പൂജപ്പുരചിത്ര നഗര്ലക്ഷ്മിവിലാസംവീട്ടില് നിന്നും പൂജപ്പുരപൈ റോഡില്വാടകയ്ക്ക്താമസിക്കു സജീവ്(28)നെ പിടികൂടുകയുംചെയ്തു. ഇന്നലെഎ.ആര് ക്യാമ്പില്‍ നടന്നസിറ്റി പോലീസ് കമ്മീഷണറുടെ ജനമൈത്രിമീറ്റിങ്ങിലാണ് ബിജുകമാറിനെയുംശരത്ചന്ദ്രനെയുംസിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സ് അനുമോദിച്ചത്.