ഇക്കഴിഞ്ഞ വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതിയാണെന്ന പൊതുഅഭിപ്രായം ഉണ്ടായിട്ടുള്ളതിനാല്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണമെന്ന് സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ട്രാന്സ്ഫര്മേഷന് ( സാള്‍ട്ട് ) കമ്മിറ്റി യോഗം ആവശ്യപ്പെടുകയുണ്ടായി.
തമലത്ത് വച്ച് കൂടിയ കമ്മിറ്റിയില്‍ പ്രസിഡന്റ് അഡ്വ. സുഗതന് പോള്‍ അദ്ധ്യക്ഷത വഹിച്ചു.