എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിലെ
ഉദ്യോഗസ്ഥൻ – ദിലീപ് വിശ്വനാഥന്റെ വീട്ടിൽ
11 പേർ കുടുങ്ങി കിടക്കുന്നു ….
ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല .…
സുരക്ഷിത സ്ഥലത്തെത്തിക്കാൻ , ഉദ്യോഗസ്ഥരുടെ
ശ്രദ്ധയിൽ പെടാനായി പരമാവധി ഷെയർ ചെയ്യൂ …..
അഡ്രസ് –എൻ എൻ ആർ എ – 62
നരസിംഹ നഗർ റോഡ് ,
കടുങ്ങല്ലൂർ , ആലുവ , എറണാകുളം .
മൊബൈൽ – 9048809251