തമിഴ്നാട്; തനിക്കന്നം തന്നുവളര്ത്തിയ അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് അവന് ഒരുപാടുറങ്ങിയിട്ടുണ്ട്..ഇന്ന്
സ്വന്തം മകനായ് വളര്‍ത്തിയ അമ്മയുടെ ചൂടാറിയ നെഞ്ചില്‍ തലചായ്ച്ച് അമ്മയുടെ അവസാനയാത്രക്കു മുന്നായ് ഒരിക്കല്‍കൂടി..
ഇല്ല ആവേര്പാട്താങ്ങാനവന് കഴിയില്ലായിരുന്നു…ആ..
ആത്മബന്ധം അത്രക്കുവലുതായിരുന്നു..അവനെ പിരിഞ്ഞുപോകുവാന്കഴിയാതെ അമ്മ അവനെവിളിച്ചതായിരുന്നോ….?
അമ്മയെ പിരിയുവാന്കഴിയാതെ
അവന് അമ്മയോടൊപ്പം പോയതായിരുന്നോ അറിയില്ല …തന്റെ പ്രാണനായ അമ്മയില്ലാത്തവീട്ടില്നിന്നൊരുതുള്ളിവെള്ളംപോലുംകുടിക്കാതെ..ദിവസങ്ങള്‍ക്കുശേഷം അവനും പോയി അമ്മക്കരികിലേക്ക്..!