ഇടുക്കി – ചെറുതോണി ഡാമിന്റെ 3 ഷട്ടറുകളും തുറന്നു…
100 ക്യു മെക്സ് (1 ലക്ഷം ലിറ്റർ/സെക്കന്റ് – ഇന്നലത്തേതിന്റെ ഇരട്ടി) വെള്ളം ആണ് തുറന്നു വിടുന്നത്…
ജലനിരപ്പ് 2,401 അടിയിലേക്ക്…
ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവർ ജാഗ്രത പാലിക്കണം….