ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിൽ പൗഡീക്കോണം നിന്നും ശ്രീകാര്യം ഭാഗത്തേക്ക് 10.07.2023 വൈകി.4.30 മണിയോടെ ടെംപോയിൽ യാത്ര ചെയ്തു വന്ന അയിരൂപ്പാറ സ്വദേശിനിയോട് മോശമായി പെരുമാറിയതിലേക്ക് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതി കുലശേഖരം സ്വദേശി സജീവ് Age-37നെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്ത നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.