തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും. അടുത്ത വര്‍ഷം ജനുവരി 3 മുതല്‍ 7വരെ കോഴിക്കോട്ട് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സ്കൂള്‍ കായികമേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും ശാസ്ത്രമേളയ്ക്ക് നവംബറില്‍ എറണാകുളവും വേദിയാവും.