പത്തനംതിട്ട: വര്‍ഷത്തെ നിറപുത്തരി പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരുനട ആഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചിന് തുറക്കും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. ആഗസ്റ്റ് 4 ന് പുലര്‍ച്ചെ 5.40 നും ആറിനും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകള്‍ നടക്കുക. ആഗസ്റ്റ് 4 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.