കെഎസ്ഇബി യൂണിയന് നേതാക്കള്‍ക്ക് ഇനി അതതു ജില്ലകളില്‍ മാത്രം പ്രൊട്ടക്ഷന്‍ പരിമിതപ്പെടുത്തിക്കൊണ്ട് ചെയര്മാന് ബി അശോക് ഉത്തരവിറക്കി. ചെയര്മാന് സ്ഥാനത്തുനിന്നു നീക്കിയിരിക്കേയാണ് അശോക് ഉത്തരവു പുറപ്പെടുവിച്ചത്. അച്ചടക്ക നടപടി നേരിട്ടവരെ മുമ്പുണ്ടായിരുന്ന സ്ഥലത്തു തിരികേ നിയമിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.