പരമാവധി മൂന്നുപേരും മാത്രം പോകാൻ കഴിയുന്ന ഓട്ടോറിക്ഷയിൽ പത്തോളം യാത്രക്കാരെ കുത്തി ഞെരുക്കി കൊച്ചു മക്കളെ ഏറ്റവും ബാക്ക് സൈഡിൽ ഒരു സേഫ്റ്റിയും പാലിക്കാതെ ഇരുത്തിക്കൊണ്ടുപോകുന്ന ഈ ഡ്രൈവറെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന അർഹതപ്പെട്ട ശിക്ഷ വാങ്ങി കൊടുക്കണം എന്ന് ഇവിടെ മനുഷ്യജീവന് പുല്ലുവിലയാണെന്ന് ഉള്ളത് ഈ യാത്ര കണ്ടാൽ മനസ്സിലാവും ഈ ഡ്രൈവർ സ്റ്റഡം ബ്രാക്കറ്റ് കഴിഞ്ഞാൽ ഈ കുട്ടികളുടെ അവസ്ഥ എന്താവും നമ്മൾ ചിന്തിക്കേണ്ട കാര്യമല്ലേ ഇതേപോലെയുള്ള നിയമ ലംഘിച്ചുള്ള യാത്രകൾക്കെതിരെ കർശന നടപടി നിയമപാലകരുടെ പക്കൽ നിന്നും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മീഡിയക്ക് വേണ്ടി ഞങ്ങൾ അപേക്ഷിക്കുന്നു