ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 13,615 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞദിവസം 16,000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍.
24 മണിക്കൂറിനിടെ 20 പേര് കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,31,043 പേരാണ് ചികിത്സയില്‍ കഴിയുന്നത്.