പെരുന്നാള്‍ അവധിക്ക് ശേഷം നിയമസഭാ(assembly) സമ്മേളനം ഇന്ന് വീണ്ടും ചേരും.
സംഘപരിവാര്‍ ബന്ധത്തിലെ തെളിവുകള്‍ പുറത്തുവന്നതോടെ വെട്ടിലായ പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)നെതിരെയും യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡനശ്രമവും അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. ഭക്ഷ്യ-മൃഗസംരക്ഷണവകുപ്പുകളുടെ ധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ മുഖ്യ അജണ്ട.