നടന് ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെയായിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകന് കൂടിയായിരുന്നു.
ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.
മഴവില്‍ മനോരമയുടെ ‘മറിമായം’ പരിപാടിയിലൂടെ ഖാലിദ് ശ്രദ്ധേയമായ കഥാപാത്രരം കൈകാര്യം ചെയ്തു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന് ഖാലിദ് റഹ്മാന് എന്നിവരുടെ പിതാവാണ്.