വെഞ്ഞാറമൂട് മുക്കുന്നൂരിൽ ആംബുലൻസ് കാറിൽ ഇടിച്ചു കയറി കുട്ടികളും രോഗിയും ഉൾപ്പടെ ഒൻപതു പേർക്ക് പരിക്ക് ആറ്റിങ്ങൽ പൊയ്ക മുക്ക് ഭാഗത്തുനിന്നും രോഗിയുമായി വരികയായിരുന്നു. ആംബുലൻസ് ആണ് നിയന്ത്രണംവിട്ട് മുരുർ കോണം സ്വദേശി ലാലും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു .കാറിൽ ഉണ്ടായിരുന്ന നാലുപേർക്കും .ആംബുലൻസ്
ഉണ്ടായിരുന്ന അഞ്ച് പേർക്കും ആണ് പരിക്കേറ്റത്.ഇവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചു.