തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത്വിഭാഗം ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട്മെഡിക്കല് കോളേജ്സര്ക്കിള് പരിധിയില്‍ നിന്ന് 14 ഹോട്ടലുകളില്‍ പരിശോധന നടത്തുകയുംഭക്ഷ്യയോഗ്യമല്ലാത്തപഴകിയആഹാരസാധനങ്ങള്പിടിച്ചെടുക്കുകയുംചെയ്തു. മെഡിക്കല്‍കോളേജിന് സമീപത്ത് ഗീതം ഫാമിലിറെസ്റ്റോറന്റ്, ഇന്ത്യന്‍ കോഫീഹൗസ്, പൊട്ടക്കുഴികൈരളിഹോട്ടല്, നാസടൂറിസ്റ്റ്ഹോം ക്യാന്റീന്, ഹോട്ടല്‍ ഗ്രീന്‍ പാലസ്, ന്യൂ അമ്മ ഫാസ്റ്റ് ഫുഡ്, കീര്ത്തിഹോട്ടല്, സി.എല്‍. ബേക്കറിആന്റ്സ്റ്റേഷനറിഎന്നീസ്ഥാപനങ്ങളില് നിന്നാണ് പഴകിയആഹാരസാധനങ്ങള് പിടിച്ചെടുത്തത്.
ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കുകയുംതുടര് നടപടിസ്വീകരിക്കുതിന് നിര്‍ദ്ദേശം നല്കുകയുംചെയ്തു.കൂടാതെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിഡിസ്പോസിബിള് ഉല്പന്നങ്ങളും 6.5 കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. ഹെല്ത്ത്സ്ക്വാഡിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത്കുമാര്‍, ഹെല്‍ത്ത് ഇന്സ്പെക്ടക്ടര് എന്‍.വി.അനില്‍കുമാര്‍ ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷൈജു.എസ്.ഐ, എം.എസ്.ഷാജി, ഗണേഷ്കുമാര്എന്നിവര് പങ്കെടുത്തു.
![](https://mediavoiceonline.com/wp-content/uploads/2019/02/1-5.jpg)