CSI ദക്ഷിണ കേരള മഹായിടവകയുടെ അഭിമുഖ്യത്തിൽ മോഡറേറ്റർ തിരുമേനിയുടെയും ,മഹായിടവക സെക്രട്ടറി Dr TT പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരി രോഗവ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാജാതി മതസ്ഥരായ എല്ലാപേർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ദർശനത്തോടെ വിശക്കുന്നവന് അന്നം എന്ന പദ്ധതി അനന്തപുരിയുടെ L M S കോമ്പൗണ്ടിൻ സാധാരണക്കാരന് ഒരു വീട്ടിന് ആവശ്യമായ എല്ലാ ഭക്ഷ്ണവസ്തുക്കളും സ്റ്റാളുകൾ ക്രമി കരിച്ചിരിക്കുന്നു
![](https://mediavoiceonline.com/wp-content/uploads/2021/06/2.jpg)